Red Rabbit Racer Talent Scout Bangalore | Aruani Grid | Go-Karting | Abhishek Mohandas

2023-09-05 6,576

നിങ്ങളൊരു മോട്ടോർ റേസിംഗ് പ്രേമിയാണെങ്കിൽ, ഒരു അന്താരാഷ്‌ട്ര റേസിംഗ് സർക്യൂട്ടിൽ ഇന്ത്യൻ ദേശീയ ഗാനം കേൾക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്ന ഒരാളാണ് എങ്കിൽ ഒരു ടാലന്റ് സ്കൗട്ട് പ്രോഗ്രാം ആതിഥേയത്വം വഹിക്കുന്നതിലൂടെ നിങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരം റെഡ് റാബിറ്റ് റേസേഴ്‌സ് (R3) നിങ്ങൾക്ക് നൽകാൻ പോകുകയാണ്.

#RedRabbitRacers #TeamR3 #AruaniGrid #TalentScout #Karting #DriveSpark
~ED.157~